tag:blogger.com,1999:blog-2858459481572372323.post3329748194682671341..comments2022-10-31T05:56:32.213-07:00Comments on നിഴൽസ്വപ്നങ്ങൾ: scene 45 to scene 57viddimanhttp://www.blogger.com/profile/14063975574655100574noreply@blogger.comBlogger6125tag:blogger.com,1999:blog-2858459481572372323.post-40534919244064049232014-10-05T10:53:11.541-07:002014-10-05T10:53:11.541-07:00ഞാൻ ഇത് ഇപ്പോഴാണു വായിക്കുന്നത്...കുറച്ച് കറക്ഷൻ ഉ...ഞാൻ ഇത് ഇപ്പോഴാണു വായിക്കുന്നത്...കുറച്ച് കറക്ഷൻ ഉണ്ട്...എഴുതിതീരുമ്പോൾ അറിയിക്കുമല്ലോ ഞാൻ തിരുത്തി തരാംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2858459481572372323.post-74414321571348977102013-08-01T10:07:37.496-07:002013-08-01T10:07:37.496-07:00'നിഴല്‍സ്വപ്നങ്ങള്‍' ഇപ്പോഴാണ് കാണാന്‍ കഴ...'നിഴല്‍സ്വപ്നങ്ങള്‍' ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത്.
സീന്‍1 മുതല്‍57 വരെ ഒറ്റയിരുപ്പിന് വായിച്ചു....
റിജോ തിളങ്ങുന്നുണ്ട്....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2858459481572372323.post-87038964477377866042013-05-28T06:07:05.969-07:002013-05-28T06:07:05.969-07:00അതെ അജിത്തേട്ടാ..
ഇതൊക്കെ മ്മടെ 'ശ്ശൂർ' സ...അതെ അജിത്തേട്ടാ..

ഇതൊക്കെ മ്മടെ 'ശ്ശൂർ' സ്പെഷലു പൂശല്ലേ.. :Dviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-2858459481572372323.post-62318937486417329042013-05-27T20:20:02.795-07:002013-05-27T20:20:02.795-07:00:)
എല്ലാം സീനുകളും നന്നായി വിഷ്വലൈസ് ചെയ്യാൻ പറ്റ...:)

എല്ലാം സീനുകളും നന്നായി വിഷ്വലൈസ് ചെയ്യാൻ പറ്റുന്നുണ്ട്.
എല്ലാവിധാശംസകളും...:)

ബാക്കി സീനുകളും പെട്ടെന്ന് പോരട്ടെ..:)Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-2858459481572372323.post-43212920279084729532013-05-25T08:17:40.520-07:002013-05-25T08:17:40.520-07:00തിരക്കഥ തുടക്കം മുതല്‍ ഇട്ടാല്‍ നന്നായി ,കാരണം ഒരു...തിരക്കഥ തുടക്കം മുതല്‍ ഇട്ടാല്‍ നന്നായി ,കാരണം ഒരു തുടര്‍ച്ച ഇല്ലെങ്കില്‍ കഥയുടെ ആ രസം പോകും ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-2858459481572372323.post-33273595027403290602013-05-24T13:25:51.888-07:002013-05-24T13:25:51.888-07:00സീന്‍ 45 - 57 വായിച്ചു
കാമ്പസില്‍ നിന്നെന്ത് പുതു...സീന്‍ 45 - 57 വായിച്ചു

കാമ്പസില്‍ നിന്നെന്ത് പുതുമ വരുമെന്ന് മുമ്പോട്ട് വായിയ്ക്കുമ്പോളറിയാമല്ലോ.

“അല്ലെങ്ങെ” എന്ന് പറയുന്നത് അല്ലെങ്കില്‍ എന്നതിന്റെ വാമൊഴിയാണോ? തൃശ്ശൂരിലൊക്കെ അങ്ങനെയാണോ പറയുന്നത്? മുമ്പ് മനോജിന്റെ ചില രചനകളില്‍ “വേടിച്ചു” എന്നോ മറ്റോ വായിച്ച ഓര്‍മ്മയും വരുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.com